പള്ളിക്കത്തോട് മൈലാടിക്കരയിലെ ഉപയോഗശൂന്യമായ കിണറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. കാഞ്ഞിരം മലയിക്കേരിൽ ജോർജിന്റെ മകൻ അഭിജിത്തിനെ (24)യാണു മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഭിജിത്തിന്റെ സുഹൃത്ത് പള്ളിക്കത്തോട് മൈലാടിക്കര നന്തികാട്ട് ജിജോ ജോർജിനെ(25) പാന്പാടി സിഐ സാജു വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.
കാമുകിയുമായുള്ള ബന്ധത്തെച്ചൊല്ലി ഇരുവരും തമ്മിലുണ്ടായ തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നു പോലീസ് പറഞ്ഞു.
കാഞ്ഞിരത്തെ വീട്ടിൽനിന്നു പിതാവ് ജോർജിനും മാതാവ് പൊന്നമ്മയ്ക്കുമൊപ്പോലീസ് നടത്തിയ അന്വേഷണത്തിൽ ജിജോയ്ക്കൊപ്പമാണ് അഭിജിത്ത് അവസാനമായി പോയതെന്നു കണ്ടെത്തി. ജിജോ വിളിച്ചതിന്റെ അടിസ്ഥാനത്തിൽ സമീപത്തെ ബിവറേജസ് ഷോപ്പിൽനിന്നു മദ്യവും വാങ്ങിയാണ് ഇരുവരും പോയതെന്നും പള്ളിക്കത്തോട് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നു ജിജോയെ ജില്ലാ പോലീസ് ചീഫ് എൻ. രാമചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യംചെയ്തപ്പോഴാ
ജിജോയുടെ കാമുകിയായിരുന്ന പെണ്‍കുട്ടിയും അഭിജിത്തും തമ്മിൽ സൗഹൃദത്തിലായിരു
മദ്യലഹരിയിൽ അബോധാവസ്ഥയിലായ അഭിജിത്തിനെ സമീപത്തെ കിണറ്റിലേക്കു തള്ളിയിടുകയായിരു
കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി കെ.എം. ജിജിമോൻ, പള്ളിക്കത്തോട് എസ്ഐ അനിൽകുമാർ, ഷാഡോ പോലീസുകാരും സീനിയർ സിവിൽ പോലീസ് ഓഫീസർമാരുമായ അഭിലാഷ്, വിജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടിയത്.