കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ കലോത്സവം മൂന്നാം ദിനം കടക്കേ ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. മൂന്നാം ദിനത്തിൽ വിജയികളായ വിദ്യാർത്ഥികൾ ഇവരാണ്.യു.പി.വിഭാഗം മോഹിനിയാട്ടത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ കൃഷ്ണ രാജീവ്. krishna-krishna_rajeev-mohiniyattamഎ.കെ.ജെ.എം എച്ച് എസ്.എസിലെ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഭരതനാട്യത്തി ലും നാടോടി നൃത്തത്തിലും രണ്ടാം സ്ഥാനം കൃഷ്ണക്കാണ്.aunchi-stripmargamkali_firstമാര്‍ഗം കളി ഹയര്‍ സെക്കണ്ടറി വിഭാഗം ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മൗണ്ട് കാര്‍മ്മല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍.st-josephdiya_1stഹൈസ്കൂൾ ഗേൾസ് കേരള നടനത്തിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ദിയാ ദിലീ പ്.പാലാ സെന്റ് മേരീസ് എച്ച് എസ് എസിലെ വിദ്യാർത്ഥിനിയാണ്. കഥകളിയിൽ ഒന്നാം സ്ഥാനവും നാടോടി നൃത്തത്തിൽ ഒന്നാം സ്ഥാനവും ഇത്തവണ ദിയ കരസ്ഥമാക്കിയിട്ടുണ്ട്.aunchi-stripurudu_padyamഹയര്‍ സെക്കന്ററി വിഭാഗം ഗസലിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇമ്മാനുവല്‍ എച്ച്.എസ്.എസിലെ മിന്നാ ജോര്‍ജ്.st-josephഉറുദു പദ്യം ചൊല്ലലില്‍ ഹെസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സെന്റ് ആഗ്ലനിസ് മൂട്ടുചിറയിലെ അരുന്തി.എം.സെബാസ്റ്റ്യന്‍.arundi
aunchi-stripmohiniyattam_1stകാഞ്ഞിരപ്പള്ളി: ഹയര്‍ സെക്കന്‍ഡറി മോഹിനായാട്ടത്തില്‍ പാലാ സെന്റ്  മേരീസ് ജി.എച്ച.എസ്.സിലെ ശ്രീരജ്ഞിനി ശീവന്‍കുട്ടി ഒന്നാം സ്ഥാനം നേടി. കുച്ചിപ്പുടിയിലും ശ്രീജ്ഞിനിയ്ക്കായിരുന്നു ഒന്നാം സ്ഥാനം. കഴിഞ്ഞ രണ്ടു തവണയും സംസ്ഥാന തലത്തി ല്‍  ഒന്നാം സ്ഥാനം ശ്രീരജ്ഞിനിയ്ക്കു തന്നെയായിരുന്നു.st-joseph
sreda-padakam-copy
ഹൈസ്‌കൂള്‍ വിഭാഗം പാഠകത്തില്‍ ഒന്നാം സ്ഥാനം നേടിയ ശ്രദ്ധ വി നായര്‍.aunchi-stripardraകാഞ്ഞിരപ്പള്ളി: ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനം നേടി അര്‍ദ്ര രാജേഷ്. കോട്ടയം സെന്റ് ആന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വിദ്യാ ര്‍ഥിയാണ് അര്‍ദ്ര. പോലീസുകാരനായ രാജേഷിന്റെയും ദീപ്തിയുടെയും മകളാണ്.  രാജേഷ് കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ ഓഫീസില്‍ ജോലി ചെയ്യുന്നതിനാല്‍ ഇവര്‍ കോട്ടയത്തെ പോലീസ് ക്വാട്ടേഴ്‌സിലാണു താമസിക്കുന്നത്. അര്‍ദ്ര അടങ്ങുന്ന ടീം മത്സരിച്ച ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗ്രൂപ്പ് ഡാന്‍സിലും ഒന്നാം സ്ഥാനമുണ്ട്. അര്‍ദ്ര കേരള നടനത്തിലും മത്സരിക്കുന്നുണ്ട്.akjjjjjjm