aunchi-stripകാഞ്ഞിരപ്പള്ളി:സംസ്‌കൃതനാടകം എച്ച്എസ് വിഭാഗത്തില്‍ മലകുന്നം ഇത്തിത്താനം എച്ച്എസ്എസ് അവതരിപ്പിച്ച ‘കര്‍ണഭാരത്തിന്’ ഒന്നാംസ്ഥാനം. മഹാഭാരത യുദ്ധ സമയത്ത് ഇന്ദ്രന്‍ ബ്രാഹ്മണവേഷത്തില്‍ വന്നു കര്‍ണനോടു കവചകുണ്ഡലങ്ങള്‍ ആവശ്യപ്പെടുന്നതായിരുന്നു പ്രമേയം.

നാടകത്തില്‍ ബ്രാഹ്മണന്‍, കര്‍ണന്‍ എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച വിധു കൃഷ്ണന്‍, ബി.ലയ എന്നിവര്‍ മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ വിഭാഗത്തില്‍ രണ്ടു ടീമുകള്‍ മാത്രമാണ് മല്‍സരിച്ചത്.akjjjjjjm