കണമല : നിർമിച്ച് രണ്ടുവർഷമായപ്പോൾ വിളളൽ പ്രത്യക്ഷപ്പെട്ട കണമല പാലത്തി ൽ അറ്റകുറ്റപ്പണികൾ പൂർത്തിയായി. കോൺക്രീറ്റ് പാളിയിൽ കമ്പി തെളിഞ്ഞ് രൂപ പ്പെട്ട നേർത്ത വിളളൽ നിർമാണത്തിലെ അപാകതയാണെന്ന് ആരോപണമുയർന്നിരു ന്നു.
ഇത് സംബന്ധിച്ച് വകുപ്പുതല അന്വേഷണം ആരംഭിച്ചിരുന്നു. വിളളലുണ്ടായ പാ ളി ഉൾപ്പടെ കോൺക്രീറ്റ് ചെയ്താണ് അറ്റകുറ്റപണികൾ നടത്തിയിരിക്കുന്നത്.
ദേശീയപാതകളിലെ പാലങ്ങളുടെ ശേഷി പരിശോധനയുടെ ഭാഗമായി കണമല പാല ത്തിൽ ഭാരമമർത്തി പരിശോധിച്ചപ്പോൾ ക്രയിൻ യൂണിറ്റിൻറ്റെ തൂണ് അമർന്ന ഭാഗ ത്തെ കോൺക്രീറ്റ് പാളിയിൽ പ്രതലം പൊളിഞ്ഞതാകാം വിളളലിന് കാരണമായതെ ന്ന് സൂചനയുണ്ട്. നാട്ടുകാരിൽ ചിലർ പ്രതലം ഇളക്കി പരിശോധിച്ചപ്പോഴാണ് കൂടു തൽ പൊട്ടിപ്പൊളിഞ്ഞതെന്നാണ് മരാമത്തുദ്യോഗസ്ഥർ പറയുന്നത്.