ഒരു കിലോയിലധികം കഞ്ചാവുമായി കൊച്ചിയിലെ കൊട്ടേഷൻ അംഗം എക്സൈസ് വലയിൽ.ഫോർട്ട്കൊച്ചി ചെള്ളായികടവ് സക്കീർ മുഹമ്മദ്(27) ആണ് അറസ്റ്റിലായ ത്. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്നുമാണ് എക്സൈസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കമ്പത്തുനിന്നും കഞ്ചാവ് വാങ്ങി എറ ണാകുളത്തേയ്ക്ക് മടങ്ങുവഴി പിടിയിലാകുകയായിരുന്നു. ഇയാൾ മുൻപും രണ്ട് കിലോ കഞ്ചാവുമായി പിടിക്കപെട്ടിട്ടുണ്ടെന്നും, കൊ
ഇൻ സ്പെക്ടർ കെ.ഡി സതീശൻ,പ്രിവന്റീവ് ഓഫീസർ പി.എ നജീബ്, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.ജെ നിമേഷ്, സഹീർ, രഞ്ജിത്ത് കൃഷ്ണ, രാജേഷ് കുമാർ, സ ന്തോഷ് കുമാർ, മുഹമ്മദ് അഷറഫ്, എം.ടി അജിമോൻ എന്നിവരുടെ നേതൃത്വത്തിലാ യിരുന്നു പരിശോധന,