എംജി യൂണിവേഴ്സിറ്റിയുടെ  എംഎ ഇക്കണോമിക്സ്  പരീക്ഷയിൽ ഒന്നാം റാങ്കു നേടിയ സിയാന പി. എസ്. (സെന്‍റ് ഡൊമിനിക്സ് കോളജ്, കാഞ്ഞിരപ്പള്ളി)mes add newപാറത്തോട് പുതുപ്പറമ്പില്‍ കുടുംബാംഗമാണ്.ഒന്നാം സ്ഥനം കരസ്ഥമാക്കിയ സിയാ നയെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് പൊന്നാ ടയണി യിച്ചു ആദരിച്ചു.പി.ഐ ഷുക്കൂര്‍, ഷാജഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.splash 1