ഏ​ല​പ്പാ​റ​യി​ൽ സ്വ​കാ​ര്യ​ബ​സ് ത​ല​കീ​ഴാ​യി മ​റി​ഞ്ഞ് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.30 മണിയോടു കൂടി ഏ​ല​പ്പാ​റ​യ്ക്കു സ​മീ​പം ചി​ന്നാ​റി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ പീരുമേട് താലൂക്ക് ആശുപത്രിയിലും, കട്ടപ്പന സെന്റ് ജോണ്‍സ്  ആ​ശു​പ​ത്രി​യി​യിലും പ്ര​വേ​ശി​പ്പി​ച്ചു. ഡ്രൈവറുടെ നില ഗുരുതരം.4ആം മൈല്‍ സ്‌കൂ ള്‍ കുട്ടികള്‍ ആണ് അധികവും. ആര്‍ ക്കും പരിക്ക് ഗുരുതരമല്ല.
മറ്റൊരു വാഹനത്തില്‍ ഇടിയ്ക്കാതിരിയ്ക്കുന്ന തിനായി വെട്ടി യ്ക്കുന്നതിനിടെ ബസ് റോഡില്‍ മറിയുകയായി രിന്നു.
 ച​ങ്ങ​നാ​ശേ​രി- ക​ട്ട​പ്പ​ന റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന പ​ള്ളി​പ്പ​റ​മ്പി​ൽ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.