കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എ കെ ജെ എം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ . സാല്‍ വിന്‍ അഗസ്റ്റിന്‍ വാഹനാപകടത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ . ഇന്ന് രാത്രി ഒന്‍പതു മണിയോടെയിരുന്നു അപകടം നടന്നത്. എ കെ ജെ എം സ്‌കൂളിന്റെ മുന്‍പില്‍ ദേശീയ പാതയില്‍ വച്ചായിരുന്നു അപകടം.axident copyബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഫാ സാല്‍വിനെ  എതിര്‍ഭാഗത്തുനിന്നും വന്ന കാര്‍ ഇടിക്കുകയാരുന്നു. തലയ്ക്കു സാരമായ പരിക്കേറ്റ ഫാ സാല്‍വിനെ കാഞ്ഞി രപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചങ്കിലും, അവിടെനിന്നും കോട്ടയത്തെ കാരിത്താസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.