എരുമേലി വെൺകുറിഞ്ഞി എസ്എൻഡിപി എച്ച്എസ്എസിലെ രേവതി രാജേഷിന് സംസ്ഥാന യോഗാ ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ. രേവതിക്ക് ദില്ലിയിൽ നടക്കുന്ന യോഗാ ചാമ്പ്യൻഷിപ്പിലേക്ക് സെലക്ഷൻ ലഭിച്ചു. കഴിഞ്ഞ തവണ ദേശീയ തലത്തി ലും മെഡൽ നേടിയ രേവതിക്ക് അന്താ രാഷ്ട്ര യോഗാ ചാമ്പ്യൻഷിപ്പിലേക്കും സെല ക്ഷൻ കിട്ടിയിരുന്നു.