എരുമേലി : കേന്ദ്രസർക്കാരിൻറ്റെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് എരുമേലി സെൻറ്റ് തോമസ് ഹൈ സ്കൂളിലെ വിദ്യാർത്ഥിനികളായ അമീറ അലി, ആസിയാ ബീവി എന്നിവർ അർഹരായി.
ഡിഗ്രി തലം വരെയുളള പഠനത്തിന് സഹായമാകുന്ന 24000 രൂപയുടെ സ്കോളർഷിപ്പാണ് ഇരുവർക്കും ലഭിക്കുക.