പാമ്പ് കടിയേറ്റ വീട്ടമ്മ തല്‍ക്ഷണം മരിച്ചു. എരുമേലി കൊടിത്തോട്ടത്ത് ഉച്ചക്ക് പന്ത്രണ്ട് മണിയോട് കൂടിയാണ് സംഭവം.കൊടിത്തോട്ടം കാനം കോട്ടില്‍ കുഞ്ഞുമോള്‍ (56)വീട്ടുമുറ്റത്ത് നില്‍ക്കേ പാമ്പ് കടിയേല്‍ക്കുകയായി രുന്നു.

മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.സംസ്‌ക്കാരം പിന്നീട്. മക്കള്‍: റജി, റിജോ, റിനോ.