കണമല : എരുമേലി – കണമല റോഡ് നവീകരണത്തിന് 16.5 കോടി രൂപക്ക് ഭരണാ നുമതി ലഭിച്ചെന്ന് എംഎൽഎ പി സി ജോർജ് അറിയിച്ചു. ദേശീയ പാതയായ ഈ പാതയിൽ എരുമേലി മുതൽ കണമല പാലം വരെ നവീകരണത്തിനാണ് തുക അനുവ ദിച്ചിരിക്കുന്നത്.ബിഎം ആൻഡ് ബിസി ടാറിങ് എട്ട് മീറ്റർ വീതിയിൽ നടത്തും. സൈഡ് കോൺക്രീറ്റിം ഗ്, കലുങ്കുകളുടെ നവീകരണം, ടൗണുകളുടെ നവീകരണം, പ്രൈവറ്റ് ബസ് സ്റ്റാൻറ്റ് മുതൽ കരിങ്കല്ലുമുഴി വരെ നടപ്പാതയുടെ നിർമാണം, എന്നിവ നടപ്പിലാക്കും. ദേശീയ പാതാ അഥോറിറ്റിയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.
മുണ്ടക്കയം-എരുമേലി-കണമല-ഭരണിക്