എന്റെ പ്രിയ ഭര്‍ത്താവ് എം.റ്റി. തോമസ് (റിട്ട. ഓഫീസ് മാനേജര്‍, പുള്ളിക്കാനം റ്റീ എസ്റ്റേറ്റ്) നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. സംസ്‌ക്കാര ശുശ്രൂ ഷകള്‍  ശനി രാവിലെ  9 മണിക്ക് കുറുക്കുറോഡിലുള്ള  ഭവനത്തില്‍ ആരംഭിക്കുന്ന തും തുടര്‍ന്ന് കാഞ്ഞിരപ്പള്ളി കത്തീദ്രല്‍ സെമിത്തേരിയില്‍ സംസ്‌ക്കരിക്കുന്നതുമാണ്.
ബന്ധുമിത്രാദികള്‍ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു.
എന്ന് സന്തപ്ത ഭാര്യ തങ്കമ്മ തോമസ്  (കാഞ്ഞിരപ്പള്ളി നീറുവേലില്‍ കുടുംബാംഗം)
റിട്ട. ടീച്ചര്‍ സെന്റ് ഡോമിനിക്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, കാഞ്ഞിരപ്പള്ളി
മക്കള്‍ : ജെസമ്മ കുര്യന്‍  (റിട്ട. HM, ടALPS തരകനാട്ടുകുന്ന്), ജോഷി തോമസ് (ഹെ ഡ്മാസ്റ്റര്‍, SSLPS, വടക്കേമല), ജോളി ജോയി (USA), ജോജി തോമസ്  (ENG. USA), ജോബി തോമസ്  (ENG.MUSCUT)ജോമോള്‍ ജോം (ദുബായ്).
മരുമക്കള്‍ : ഡോ. കുര്യന്‍ ജോസഫ്, തെക്കേല്‍ കാഞ്ഞിരപ്പള്ളി, (റിട്ട. PROF. SD COLLEGE കാഞ്ഞിരപ്പള്ളി),  ആന്‍സി ജോഷി, ഇടവഴിത്തറ, കരിമ്പനക്കുളം, (സ്മാ ര്‍ട്ട്‌സ് കാഞ്ഞിരപ്പള്ളി ), ജോയി സാമുവേല്‍  വിലങ്ങുപാറ, കങ്ങഴ (USA),  ബിന്ദു ജോജി കാഞ്ഞിരത്തുംകുടിയില്‍, അസമന്നൂര്‍ (USA), സുനില ജോബി, നെല്ലാംതടം, വഞ്ചിമല, (ലക്ചറര്‍, ഏറ്റുമാനൂരപ്പന്‍ കോളജ്),  ജോമിച്ചന്‍ തെക്കേകരോട്ട്, കോഴിക്കോട് (ദുബായ്)