കാഞ്ഞിരപ്പള്ളി മേഖലയില്‍ ഉന്നത വിജയം നേടിയ ദാറുസ്സലാം അറബിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍…

ദക്ഷിണ കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന തലത്തി ല്‍ നടത്തിയ വാര്‍ഷിക പരീക്ഷയില്‍ കാഞ്ഞിരപ്പള്ളി മേഖലയില്‍ ഉന്നത വിജയം നേടിയ ദാറുസ്സലാം അറബിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍.

1) ഉമ്മുകുല്‍സും (പത്താംക്ലാസ്) 2) ഫര്‍സിന്‍ അഹമ്മദ് 3) റഫീഖ് റഷീ ദ് (ഇരുവരും എട്ടാം ക്ലാസ്) 4) മുഹമ്മദ് റമീസ് (ഏഴാം ക്ലാസ്) 5) ആര്‍. എസ് ബിസ്മിന (അഞ്ചാം ക്ലാസ്) 6) ഷഫ്ന ഷഫീഖ്, 7) ഫാത്തിമ മനാഫ് (ഇരുവരും നാലാം ക്ലാസ്).