മലവെള്ളപാച്ചിലിൽ തകർന്ന ഇളംകാട് റോഡിൽ ഏഴേക്കർ ഭാഗത്ത് ഭാരവാഹനങ്ങ ളുടെ ഗതാഗതം പിഡബ്ല്യുഡി അധികൃതർ നിരോധിച്ചുതോടിന് സമീപത്തെ സംരക്ഷ ണഭിത്തി ഇടിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ഭആരവാഹനങ്ങൾ ഇതുവഴി കടന്ന് പോകരുതെന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിപ്പ് ബോർഡ് സ്ഥാ പിച്ചു കഴിഞ്ഞുഇതോടെ ഏന്തയാറിൽ നിന്നും മുക്കുംളം വഴി ഇളംകാട്ടിലേയ്ക്കുള്ള റോഡിലാണ് ഇപ്പോൾ വാഹനങ്ങൾ പോകുന്നത്.ഏന്തയാർ ടൗണിന് സമീപമുള്ള മുക്കുളം പാലവും ഇളംകാട് പാലവും കാലപഴക്കം ഏറെയുള്ളതാണ്ഇൗ പാലത്തിലൂടെ പാറമടകളിൽ നിന്നും ലോഡുമായി വരുന്ന ലോ റികൾ അടക്കമുള്ളവ കയറുമ്പോൾ പാലം അപകടാവസ്ഥയിലാകുവാൻ സാധ്യതയു ള്ളതായും നാട്ടുകാർ പറയുന്നു.കഴിഞ്ഞ മാസം ഇളംകാട് മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിലും മലവെള്ള പാച്ചി ലിലും ഇളംകാട് ആറ് കരകവിഞ്ഞ് ഒഴുകുകയും റോഡരുകിലെ തിട്ടയിടിഞ്ഞ് റോഡി ന്റെ പാതി ഭാഗം നശിക്കുകയുമായിരുന്നുഇതിന് സമീപമുണ്ടായിരുന്ന ട്രാൻസ്ഫോർ മർ മറുഭാഗത്തേയ്ക്ക് മാറ്റി സ്ഥാപിച്ചുറോഡരുകിലെ തിട്ടയിൽ വീപ്പ വച്ചാണ് അപ കട മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഓരോ മഴയത്തും തി്ട്ടയുടെ ബാക്കി ഭാഗങ്ങളും തോട്ടിലേയ്ക്ക് ഇടിയുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നുഎത്രയും വേഗം റോഡിലെ അപകടങ്ങൾ ഒഴിവാക്കി ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.