പാലാക്കാരന്‍ ബിനു ചേട്ടനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോ. ഭൂതത്താന്‍കെട്ട് മഡ് റൈസില്‍ സ്വന്തം ജീപ്പുമായി എത്തിയ ബിനുവിനെ അഭിനന്ദിക്കുന്നതില്‍ സെലബ്രിറ്റികളുമുണ്ട്.94 മോഡല്‍ മഹീന്ദ്ര ജീപ്പുമായി കൈലി മടക്കി കുത്തി ദിനേശും വലിച്ച് കൊണ്ട് വന്പന്മാരെ മലര്‍ത്തിയടിച്ച ‘റിയല്‍ ഹീറോ’.add-were metro-1
കൊച്ചിയില്‍ നിന്നുമൊക്കെ ആള്‍ട്ടറേഷന്‍ ചെയ്ത ജീപ്കളും ജിപ്പ്‌സി കളും താര്‍ പജെറോ തുടങ്ങിയ വമ്പന്‍ ഓഫ് റോഡ് പരിഷ്‌കാരങ്ങള്‍ വരുത്തിയ വണ്ടികളോടും പ്രഫഷണല്‍ ഡ്രൈവര്‍മാരോടുമാണ് ബിനു മത്സരിച്ചത്. ഒരു ലുങ്കിയും അടിയില്‍ ഒരു നിക്കറും മീശയും പിരിച്ചു ഒരു സാധാരണകാരനെപോലെ തന്റെ അന്നദാതാവായ സ്വന്തം ജീപ്മായി വന്നിറിങ്ങിയപ്പോള്‍ അവിടെ തടിച്ചുകൂടിയ ആളുകളുടെ അത്ര കാര്യമാക്കിയില്ല.jeep-rider-binu pala
എന്നാല്‍ വണ്ടികളല്ല ഡ്രൈവിംഗ് സ്‌കില്‍ ആണ് വലുത് എന്ന് തെളിയിക്കുകയായിരുന്നു ഈ പാലാക്കാരന്‍ പാറമടയിലും, കൂപ്പിലുമെല്ലാം വണ്ടിയോടിച്ചു കളിക്കുന്ന, പുള്ളിക്ക്. ഈ കാണുന്ന ചെളിയും കല്ലും എല്ലാം വല്ലതുമാണോ. ഒടുവില്‍ ഇദ്ദേഹം തന്നെ കപ്പും അടിച്ചു.സിനിമകളില്‍ അല്ലാതെ ചില ഹീറോകളെ പച്ചയായി കണ്ടു കിട്ടാറുണ്ട് ദി മച്ചാന്‍ അങ്ങനെ ഒരു ഗഡി ആണ് ‘മാമലക്കണ്ടം ബിനു’. ഭൂതത്താന്‍കെട്ട് മഡ് റെയ്‌സിലെ ഹീറോ.  jeep4 jeep-2 jeep-3
റേസിങ്ങ് സ്യൂട്ടുകാരുടെ മുമ്പില്‍, കൈലി മടക്കി കുത്തി ദിനേശും വലിച്ച് കൊണ്ട്. കൂപ്പില് വണ്ടി ഓടിക്കുന്നവനെയാണോ പാടത്ത് ഹംമ്പ് കാണിച്ച് പേടിപ്പിക്കുന്നേ. വാഹനം തന്റെ വിശ്വസ്തനായ അന്നദാതാവ്, 94 മോഡല്‍ മഹീന്ദ്ര ജീപ്പ്.add-were-2 siva-2