കാഞ്ഞിരപ്പള്ളി ഇടിമണ്ണിക്കല്‍ ജുവല്ലേഴ്‌സിന്റെ ഫൗഡേഷന്‍ ഡേ ആഘോഷങ്ങളുടെ ഉദ്ഘാടനം പ്രശസ്ത സിനിമ താരം ഹണി റോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനു ബന്ധിച്ച് സ്ഥാപനങ്ങളുടെ പിതാവ് ഇ.എം. തോമസിനെ കെ.ജെ തോമസ് എക്സ് എം എൽ എ പൊന്നാടയണിയിച്ച് ആദരിച്ചു.
buy windows 11 pro test ediyorum