കാഞ്ഞിരപ്പള്ളി: പൂതക്കുഴി പുത്തന്‍പ്ലാക്കല്‍ അഫ്‌സലിന്റെ മകന്‍ ആസിഫ് (15) നിര്യാതനായി. കബറടക്കം ഞായറാഴ്ച രാവിലെ 10 ന്  നൈനാര്‍ പള്ളി കബര്‍സ്ഥാ നില്‍.
മാതാവ് ചങ്ങനാശ്ശേരി കളത്തില്‍ കുടുംബാംഗമായ ഷക്കീല. സഹോദരങ്ങള്‍ ആസിയ, അസ്‌ന