പൊൻകുന്നം: ശാസ്താംകാവിന് സമിപം തോടിന് സമീപം നിന്നിരുന്ന കൂറ്റൻ ആഞ്ഞിലിമരം കടപുഴകി വീണ് ടാക്സി കാറും ഭാഗികമായി വീടും തകർന്നു.DISASTER PNKM 1 വാഴൂർ ശാസ്താംകാവ് വരിക്കമാക്കൽ പാലത്തിനു സമീപം താമസി ക്കുന്ന മുകളേൽ ഗിരീഷിന്റെ വിടിനും കാറിനും മുക ളിലാണ് വ്യാഴാ ഴ്ച്ച പുലർച്ചെ വൻ ശബ്ദത്തോടെ ആഞ്ഞിലി മരത്തോ ടൊപ്പം പനയും മറ്റ് മരങ്ങളും വിണത്.DISASTER PNKM 2 പൊൻകുന്നത്ത് ടാക്സി സ്റ്റാന്റിൽ ഓടുന്ന കാറാണ് മരം വീണു തകർ ന്നത്. വരിക്കമാക്കൽ പാലത്തിന്‌ ബലക്ഷയം സംഭവിച്ചിട്ടുണ്ട്. പഞ്ചായ ത്തധികൃതർ സ്ഥലം സന്ദർശിച്ചു.