മുണ്ടക്കയം എം.ഇ.എസ് പബ്ലിക് സ്കൂളിൽ ബക്രീദിനോടനുബന്ധിച്ച് ‘പിടിഅരി’ പ ദ്ധതിയിലൂടെ  കുട്ടികളിൽ നിന്നും ശേഖരിച്ച അരി  വിവിധആശ്രമങ്ങളിൽ   നൽകി. പദ്ധതിയുടെ  ഉത്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം കെ രാജേഷ് നിർവഹിച്ചു .
സ്കൂൾ പ്രിൻസിപ്പൽ ആർ രഞ്ജിത് വൈസ് പ്രിൻസിപ്പൽ ഷാഹിന പി യു, അധ്യാ പകരായ സുജാത പി.ഡി , അനധ്യാപകർ എന്നിവർ കാരുണ്യ പ്രവർത്തനത്തിന് നേ തൃത്വം നൽകി.