കാഞ്ഞിരപ്പള്ളി: പടിഞ്ഞാറ്റയില്‍ നിര്യാതനായ സെയ്ദ് മുഹമ്മദ് മകന്‍ അബ്ദുള്‍ സലാം (രായന്‍) (65) നിര്യാതനായി.മുണ്ടക്കയം തൊട്ടിപറമ്പില്‍ കുടുംബാംഗമായ ഹൈറന്നീസയാണ് ഭാര്യ.

മക്കള്‍: സൈദ, സൈയ്ദ്, സുമയ്യ, സൗമ്യ. മരുമക്കള്‍: ബിജി, ജെറിന്‍, സാലി, ഷിയാസ്.

ഖബറടക്കം വൈകുന്നേരം അഞ്ച് മണിക്ക് കാഞ്ഞിരപ്പള്ളി നൈനാര്‍ പളളി ഖബര്‍സ്ഥാനില്‍.