സാമ്പത്തിക പരാധീനതകൾ അതുല്യയുടെ വിജയത്തിന് തടസ്സമായില്ല. ഭരതനാട്യത്തിലും നാടോടി ന്യത്തത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനം നേടിയുള്ള അതുല്യ .കെ .അനീഷിന്റ വിജയക്കുതിപ്പ്.
മറ്റക്കര ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് അതുല്യ .അച്ഛൻ അയർക്കുന്നം കഴുന്നടയിൽ ഓട്ടോ ഡ്രൈവറാണ് .പാമ്പാടി രജേഷിന്റെ ശിക്ഷണത്തിലാണ് അതുല്യ നൃത്തം ആദ്യ സിക്കുന്നത്.