camera & report: ansar e nasar

ചൂടും വേനലും കടുത്തതോടെ കുടിക്കാനും പ്രാഥമിക കൃത്യങ്ങള്‍ നിറവേറ്റാനുമടക്കം വെള്ളമില്ലാതായതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. കിലോമീറ്ററു കളോളം താണ്ടി വേണം മിക്ക കുടികളിലും വെള്ളമെത്തുവാന്‍. വെള്ളത്തിന്റെ വില മനസിലായതോടെ വീട്ടിലേക്ക് കൊണ്ടു പോകുന്ന വെള്ളത്തിന് തന്റെ പങ്കും ചേര്‍ത്ത് വല്യമ്മയേ സഹായിക്കാന്‍ വെള്ളം കൊണ്ടു പോകുന്ന ബാലന്റ ചിത്രം ഈ ചിത്രം ഒരു ചോദ്യമാകുകയാണ്.

മാസങ്ങള്‍ക്ക് മുമ്പ് പ്രളയത്തില്‍ മുങ്ങിയ കേരളത്തില്‍ വെള്ളത്തിന്റെ ആവിശ്യകത ചൂണ്ടിക്കാണിക്കുന്ന കാഞ്ഞിരപ്പള്ളി മാണ്ടുകുഴിയില്‍ നിന്നുമുള്ള ഈ ചിത്രം നാളെയി ലേക്കൊള്ള ഒരു മുന്നറിയിപ്പു കൂടിയാണ്.