മുണ്ടക്കയം: സിപിഐ എം നേതാവും ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) സെക്രട്ടറിയുമായിരുന്ന വി.കെ രാജപ്പൻ്റെ രണ്ടാം ചരമവാർഷികം ആചരിച്ചു. മുണ്ട ക്കയം നായനാർ ഭവനിൽ നടന്ന,അനുസ്‌മരണ യോഗം സിപിഐ എം കാഞ്ഞിരപ്പള ളി ഏരിയ സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്യുതു.റെജിനാ റെഫീക്ക് അദ്ധ്യക്ഷ യായി. സി.വി അനിൽകുമാർ,പി.എസ് സുരേന്ദ്രൻ, പി.എൻ പ്രഭാകരൻ, എം.ജി രാജു, പി.എൻ ഗോപിനാഥ്, പി.കെ പ്രദിപ് ,ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ അജിത രതീഷ്, പഞ്ചായത്ത് പ്രസിഡന്റ രേഖാദാസ് എന്നിവർ സംസാരിച്ചു.