കോൺഗ്രസ്‌ മുക്ത ഭാരതം സ്വപ്നം കണ്ട ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണ് കർ ണാടക തിരഞ്ഞെടുപ്പ് ഫലമെന്ന്  കോൺഗ്രസ്  മണ്ഡലം കമ്മിറ്റി. കർണാടക വിജയ ത്തിൽ കന്നട ജനതക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് കോൺഗ്രസ്സ് പ്രവർത്തകർ ടൗണിൽ പ്രകടനവും അനുമോദനയോഗവും നടത്തി.ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ഒ. എം ഷാജിയുടെ അധ്യക്ഷതയിൽ ഡിസിസി ജനറൽ സെക്രട്ടറി പിഎ ഷെമീർ ഉത്ഘാ ടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി റോണി. കെ.ബേബി മുഖ്യപ്രഭാഷണം നട ത്തി.
ബ്ലോക്ക്‌ ഭാരവാഹികളായ രഞ്ജു തോമസ്, മാത്യു കുളങ്ങര, അബ്ദുൽ ഫത്താക്ക്, യൂ ത്ത് കോൺഗ്രസ്‌ ബ്ലോക്ക്‌ സെക്രട്ടറി കെ.എസ് ഷിനാസ്, പി.ഐ ഷാജി, ഷാജി നെടും കണ്ടം, ഫസിലി കോട്ടവാതുക്കൽ, ഇ.എസ് സജി, റസിലി ആനിത്തോട്ടം, അൽഫാസ് റഷീദ്, അസീബ് ഇട്ടിക്കൽ എന്നിവർ പ്രസംഗിച്ചു.നേരത്തെ ടൗണിൽ നടത്തിയ ആ ഹ്ലാദ പ്രകടനത്തിന് ഷാജി കർത്താവ്, പി. പി അജ്മൽ, നെജി കണ്ടത്തിൽ ,അൻവർ പുളിമൂട്ടിൽ,തൻസീബ് വില്ലണി, എൻ.എ.അഷറഫ് എന്നിവർ നേതൃത്വം നൽകി.