എരുമേലി : യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ് വിജയ ത്തിന് ഊർജിതമായി എല്ലാ വാർഡുകളിലും പ്രവർത്തനങ്ങൾ ശക്തമാക്കാൻ എരുമേലി യിൽ ചേർന്ന യുഡിഎഫ് പഞ്ചായത്ത് പ്രവർത്തക കൺവെൻഷൻ തീരുമാനിച്ചു. യോ ഗം ജോർജ് കുട്ടി ആഗസ്തി ഉത്ഘാടനം ചെയ്തു.

നേതാക്കളായ അഡ്വ. പി എ സലീം, പ്രകാശ് പുളിക്കൻ, റോയി കപ്പലുമാക്കൽ, പി ജെ സെബാസ്റ്റ്യൻ, പി എച്ച് ഷാജഹാൻ, സി എം ജോണി ചാലക്കുഴി, മാഗി ജോസഫ്, ആശാ ജോയി, എ ആർ രാജപ്പൻ നായർ, പി പി ലത്തീഫ്, ടി കെ തങ്കച്ചൻ, അനസ് പുത്തൻവീട്, നാസർ പനച്ചി, സിബി ആറാട്ടുകയം, റെജി അമ്പാറ, ആന്റണി ആലപ്പാട്ട്, പ്രകാശ് പള്ളിക്കൂടം, ജെയ്‌സൺ കുന്നത്ത് പുരയിടം, ഫസീം ചുടുകാട്, റെജി വാളിപ്ലാക്കൽ, സാബു കാലപ്പറമ്പിൽ, പി കെ റസാക്ക്, രഞ്ജിത്ത് കടക്കയം, ഹബീബ് മുഹമ്മദ്‌ മൗലവി, ജോമോൻ, അന്നമ്മ രാജു, വത്സമ്മ തോമസ്, ടോം കാലാപറമ്പിൽ, ജോബി ചെമ്പകത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.