Image processed by CodeCarvings Piczard ### FREE Community Edition ### on 2016-03-23 21:03:38Z | http://piczard.com | http://codecarvings.com+7ÿFNœ1

പൊന്‍കുന്നത്ത് കവര്‍ച്ചയ്ക്കിടെ വൃദ്ധയെ തലയ്ക്കടിച്ച് പരുക്കേല്പി ച്ചു. പൊന്‍കുന്നം കാവാലിമാക്കല്‍ പറക്കാട്ട് ഗൗരിയമ്മ (85) യ്ക്കാണ് തലയ്ക്കടിയേറ്റത്.ഇവരെ കോട്ടയം മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം.

വീട്ടിനുള്ളില്‍ ഉറങ്ങി കിടന്നഗൗരിയമ്മയെ കമ്പിവടി ഉപയോഗിച്ച് തല യ്ക്കും മുഖത്തു്ം അടിച്ച ശേഷം മാല കവരുകയായിരുന്നു..ഇവര്‍ നില വിളിച്ചതിനെ തുടര്‍ന്നാണ് സമീപവാസികള്‍ വിവരം അറിഞ്ഞത്. ചൊ വ്വാഴ്ച 3 മണിയോടെയാണ് സംഭവം നടന്നത്.ഗൗരിയമ്മ വീട്ടില്‍ തനി ച്ചായിരുന്നു.DYSP മധുസൂദനന്റെ നേതൃത്വത്തില്‍ പൊന്‍കുന്നം പോലീ സ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.