07:18:27 AM / Sat, Apr 20th 2024
Home Tags Ponkunnam

Tag: ponkunnam

ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഫെഡറേഷൻ മെമ്പർഷിപ്പ് ഉദ്ഘാടനം

0
പൊൻകുന്നം:ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഫെഡറേഷൻ സിഐ ടിയു മെമ്പർഷിപ്പ് ഉദ്ഘാടനം നടന്നു. ചിറക്കടവ് പഞ്ചായത്ത്...

ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ  ബോധവത്കരണ പരിപാടി

0
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ  ബോധവത്കരണ പരിപാടി കൾ സംഘടിപ്പിച്ചു. പൊൻകുന്നത്ത് നടന്ന ജില്ലാതല പരിപാടിയുടെ ഭാഗമായുള്ള...

പൊൻകുന്നം ബ്ലഡ് ഫോറത്തിന്റെ ഉദ്ഘാടനവും ജില്ലാതല എയ്ഡ്‌സ് ദിനാചരണവും ഞായറാഴ്ച

0
പൊൻകുന്നം: പൊൻകുന്നം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ജില്ലാ ആരോഗ്യ വകുപ്പിന്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും രക്തദാന രംഗത്ത് പ്രവർത്തിക്കുന്ന...

വ്യാജരേഖ ചമച്ച് സ്ഥലം തട്ടിയെടുക്കാൻ ശ്രമം:റിട്ടയേർഡ് സർക്കാരുദ്യോഗസ്ഥൻ രംഗത്ത്

0
വ്യാജരേഖ ചമച്ച് സ്ഥലം തട്ടിയെടുക്കാൻ ശ്രമം നടത്തുന്നതായി ആരോപിച്ച് റിട്ടയേർഡ് സർക്കാരുദ്യോഗസ്ഥൻ രംഗത്ത്. പാട്ടത്തിന് വിട്ട് നൽകിയ ഭൂമി...

കാറും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

0
പൊൻകുന്നം അട്ടിക്കലിൽ കാറും, ജീപ്പും കൂട്ടിയിടിച്ച് രണ്ട് വാഹനങ്ങളുടെയും ഡ്രൈ വർമാർക്ക് പരുക്കേറ്റു. ജീപ്പ് ഓടിച്ചിരുന്ന മല്ലികശ്ശേരി പന്തലാനിക്കൽ...

കോയിപ്പള്ളി പ്രദേശത്ത് തെരുവ്നായശല്യം രൂക്ഷമായി

0
പൊൻകുന്നം: ടൗണിനോട് ചേർന്ന്  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കോയിപ്പള്ളി പ്രദേശത്ത് തെരുവ്നായശല്യം രൂക്ഷമായി. കഴിഞ്ഞ ദിവസം കോയിപ്പളളി കോളനിയിൽ താമസി...

1957ലെ വോട്ടുപെട്ടി പൊൻകുന്നത്ത്

0
പൊൻകുന്നം: ചിറക്കടവ് തെക്കേത്തുകവല തെക്കേചെറ്റയിൽ ഹരിദാസൻ നായരുടെ പലചരക്ക് കടയിൽ ഉണ്ടൊരു വോട്ടുപെട്ടി. എന്നും തുറക്കുന്ന ബാലറ്റ് പെട്ടി....

ദാഹിച്ചു വലഞ്ഞ് എത്തുന്നവർക്ക് മൺ കൂജയിലെ വെള്ളം

0
കൊടുംവേനലിൽ ദാഹിച്ചു വലഞ്ഞ് എത്തുന്നവർക്ക് യഥേഷ്ടം കുടിക്കാൻ യോഗാചാ ര്യൻ സഞ്ജയ് ആനന്ദിന്റെ വീടിന്റെ മുൻപിൽ സ്ഥാപിച്ചിരിക്കുന്ന മൺ...

കഞ്ചാവുമായി പൊൻകുന്നം സ്വദേശിയടക്കം മൂന്ന് പേർ പിടിയിൽ

0
അരക്കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. വിൽപ്പനക്കായി കൊണ്ടുവന്ന 505 ഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കളെ നർക്കോട്ടിക് ഡ്രഗ്സ്...

പൊൻകുന്നത്ത് തെരുവു നായകൾ മുയൽക്കൂട്ടത്തെ കടിച്ചു കൊന്നു  

0
പൊൻകുന്നം: ടൗൺ ഹാളിന് സമീപം വീട്ടിൽ വളർത്തിക്കൊണ്ടിരുന്ന മുയലുകളെ തെരു വു നായകൾ കടിച്ചുകൊന്നു. പ്രദീപ് ഗോപിയുടെ വീട്ടിലെ...