Tag: pc george
സംസ്ഥാനത്ത് നടക്കുന്നത് അപ്രഖ്യാപിത വനവത്ക്കരണം : പിസി ജോർജ്
സംസ്ഥാനത്ത് നടക്കുന്ന അപ്രഖ്യാപിത വനവത്ക്കരണത്തിന്റെ രക്തസാക്ഷികളാണ് കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചാക്കോച്ചൻ പുറത്തറയിലും,തോമസ് പുന്നത്തറയുമെന്ന് കേരള ജനപക്ഷം...
ജനപക്ഷം എൻഡിഎയിലേക്കോ … ?
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ ജന പക്ഷവും എൻഡിഎയും ഒറ്റക്കെട്ട്. പി.സി ജോർജ് ചെയർമാനായുള്ള ജനപക്ഷത്തിൻ്റെ...
പിണറായി ഭരണം അവസാനിപ്പിക്കാൻ ലോക്സഭ തിരഞ്ഞെടുപ്പിൽ വിധിയെഴുതണം : പി സി...
പിണറായിയുടെ ദുർഭരണത്തിന് അറുതി വരുത്താൻ ലോക്സഭ തിരഞ്ഞെടുപ്പിൽ കേര ള ജനത വിധിയെഴുതണമെന്ന് കേരള ജനപക്ഷം സംസ്‌ഥാന കമ്മിറ്റി...
റബ്ബർ വിലയിടിവിനെതിരെ പി.സി.ജോർജിന്റെ ഉപവാസം നാളെ
റബ്ബർ വിലയിടിവിനെതിരെ ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറ വില ഉടൻ...
പിസി ജോർജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന
പിസി ജോർജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ പൊലീസ് പരിശോധന നടത്തുന്നു. കൊച്ചി പൊലീസാണ് പരിശോധന നടത്തുന്നത്. പിസി ജോർജിനെ തിരഞ്ഞാണ്...
പി.സി.ജോർജ്ജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
എറണാകുളം വെണ്ണലവെണ്ണലയിൽ നടത്തിയ പ്രസംഗത്തിന്‍റെ പേരിലാണ് പി.സി ജോ ർജിനെതിരെ പാലാരിവട്ടം പൊലീസ് കേസെടുത്തത്.എറണാകുളം സെഷൻസ് കോട തിയാണ്...
എരുമേലി സമഗ്ര ശുദ്ധജല വിതരണ പദ്ധതി അന്തിമ ഘട്ടത്തിൽ
എരുമേലി സമഗ്ര ശുദ്ധജല വിതരണ പദ്ധതിയുടെ പൂർത്തീകരണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിൽ. പരീക്ഷണ അടിസ്ഥാനത്തിൽ പുതിയ ലൈനുകളിലൂടെ വെള്ളം...
ജനപക്ഷം പ്രവർത്തകർക്കെതിരെ അപകീർത്തി കേസ്
കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി അഡ്വ. സെ ബാസ്റ്റ്യൻ കുളത്തുങ്കലിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അടിസ്ഥാനരഹിതമായ വി വരങ്ങൾ...
പി സി ജോർജ്ജിൻ്റെ പ്രചരണം ഏറ്റെടുത്ത് യുവസേന
കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ ഇലക്ഷൻ പ്രചരണം ഏറ്റെടുത്ത് യുവജനപക്ഷം.യുവജന നേതൃ സംഗമം യുവജനപക്ഷം...
അധികാരത്തിനു വേണ്ടിയുള്ള അവസരവാദ രാഷ്ട്രീയത്തെ ജനം പുച്ഛിച്ചു തള്ളും: പി സി...
പൊൻകുന്നം :പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിരുദ്ധ ചേരികളിൽ നിൽക്കുന്ന രാഷ്ടീയകക്ഷികളുമായി അവിശുദ്ധ കൂട്ടുകെട്ടിന് മുതിരുന്നത് രാഷ്ട്രീയ പാപ്പരത്ത മാണെന്നും...