05:03:01 PM / Fri, Mar 29th 2024
Home Tags Mundakkayam

Tag: mundakkayam

ഓപ്പറേഷൻ പി ഹണ്ട് , ജില്ലയിൽ വ്യാപക റെയ്‌ഡ്‌ : 50...

0
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അശ്ളീല വീഡിയോകൾ കാണുകയും പ്രചരി പ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിച്ചു . കോട്ടയം ജില്ലാപോലീസ് മേ...

കേന്ദ്ര സർക്കാർ കോർപ്പറേറ്റുകളുടെ ദല്ലാളായി പ്രവർത്തിക്കുന്നു: നിർമ്മല ജിമ്മി

0
കേന്ദ്ര സർക്കാർ കോർപ്പറേറ്റ് കളുടെ ദല്ലാളായി പ്രവർത്തിക്കുന്നെന്ന് ജില്ലാ പഞ്ചായ ത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി പറഞ്ഞു. ഡൽഹിയിൽ...

കോ​വി​ഡ് വാ​ക്സി​ന് ര​ജി​സ്റ്റ​ർ ചെ​യ്യ​ണോ?; ലി​ങ്കു​ക​ളി​ൽ കാ​ത്തി​രി​ക്കു​ന്ന​ത് വ​ൻ ത​ട്ടി​പ്പ്

0
കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​ബ​ന്ധി​ച്ച വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ​ക്കെ​തി​രേ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു പോ​ലീ​സ്. വാ​ക്സി​ൻ ല​ഭി​ക്കാ​നാ​യി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്...

സിപിഎം പഞ്ചായത്ത് മെമ്പർക്ക് കോൺഗ്രസ് ഓഫീസിൽ സ്വീകരണം

0
സി പി എം പഞ്ചായത്ത് മെമ്പർക്ക് കോൺഗ്രസ് ഓഫീസിൽ സ്വീകരണം. മുണ്ടക്കയ ത്താണ് സംഭവം. സി പി എം...

 റമദാന്‍ റിലീഫും ലോക്ഡൗണ്‍ സേവനങ്ങളുമായി ഇര്‍ഷാദിയ അക്കാദമി

0
ലോക്ഡൗണ്‍ ദുരിതത്തിലാക്കിയപ്പോള്‍  റമദാന്‍ റിലീഫും ലോക്ഡൗണ്‍ സേവനങ്ങളു മായി ഇര്‍ഷാദിയ അക്കാദമി നാടിനു അഭിമാനമാവുന്നു.സംസ്ഥാനത്തു  അപ്രതീക്ഷിത മായി ലോക്ഡൗണ്‍...

KSRTC ബസ് നീയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു

0
ദേശീയ പാത 183 ൽ മരുതുംമൂടിന് സമീപം KSRTC ബസ് നീയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു നിന്നു. വൻ...

സി​പി​എം മു​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ഐ​എ​ൻ​ടി​യു​സി​യി​ൽ

0
കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യ മു​ൻ സെ​ക്ര​ട്ട​റി ടി. ​പ്ര​സാ​ദാ​ണ് ഐ​എ​ൻ​ടി​യു​സി​യി​ലൂ​ടെ കോ​ൺ​ഗ്ര​സി​ലേ​ക്കെ​ത്താ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​സി....

ഭരണഘടന സംരക്ഷിക്കേണ്ട കാലത്തേയ്ക്കാണ് ഇന്ത്യന്‍ ജനത നീങ്ങുന്നതെന്നു :കാനം രാജേന്ദ്രന്‍

0
മുണ്ടക്കയം: രാജ്യത്തെ ഭരണഘടന സംരക്ഷിക്കേണ്ട മുഖ്യപോരാട്ടം നടത്തേണ്ട കാലത്തേ യ്ക്കാണ് ഇന്ത്യന്‍ ജനത നീങ്ങുന്നതെന്നു  സി.പി.ഐ.സംസ്ഥാന സെക്രട്ടറി കാനം...

ഇടിമിന്നൽ: മുണ്ടക്കയത്ത് വിദ്യാർത്ഥിക്ക് പരിക്ക്

0
ശനിയാഴ്ച്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. മുണ്ടക്കയം സിഎംഎസ് സ്കൂളി ലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയും ചെളിക്കുഴി പാറയിൽ പുരയിടം...

നായിഫ് മുഹമ്മദിന്റെ ഒന്നര സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍

0
മുണ്ടക്കയം: പത്തുവയസുകാരന്‍ നായിഫിന് ഒന്നര സെന്റിമീറ്റര്‍ മാത്രം വലുപ്പമുള്ള ഖുര്‍ആന്‍ ആത്മ സംതൃപ്തി നല്‍കുന്നു, ഈ റമദാനിലും നായിഫ്...