02:06:51 PM / Fri, Apr 19th 2024
Home Tags Jesna missing case

Tag: jesna missing case

ജസ്ന തിരോധാന കേസിൽ കോടതിക്ക് കൂടുതൽ വിശദീകരണം നൽകി സിബിഐ

0
ജസ്ന തിരോധാന കേസിൽ സിബിഐ കോടതിക്ക് കൂടുതൽ വിശദീകരണം നൽകി. സിബിഐ റിപ്പോർട്ട് തള്ളണമെന്ന ജസ്നയുടെ അച്ഛന്റെ ഹർജിക്കെതിരെയാണ്...

ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ

0
എരുമേലി വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജസ്നയ്ക്കായുള്ള അന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകി.ബിരുദ വിദ്യാര്‍ഥിനി ജെസ്ന മരിയ...

ജസ്‌ന തിരോധാനക്കേസ്  സിബിഐ ഏറ്റെടുത്തു

0
ജസ്‌ന തിരോധാനക്കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു.സിബിഐ തിരുവന ന്തപുരം യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. ജസ്‌നയെ തട്ടിക്കൊണ്ടുപോയതാകാമെന്ന് സംശയമുള്ളതായി എഫ്‌ഐആറില്‍...

ജസ് ന മരിയ ജയിംസിനെ കാണാതായിട്ട് രണ്ട് വർഷം

0
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളജ് വിദ്യാര്‍ഥിനിയായിരുന്ന ജെസ്‌നയുടെ തിരോധാനത്തിന് ഈ 22ന് രണ്ടു വയസ്സ് തികയുമ്പോഴും തുമ്പുകിട്ടാതെ...

ബംഗളൂരുവിലെ പെൺകുട്ടി ജെസ്നയല്ല…

0
ബംഗളൂരുവിലെ പെൺകുട്ടി ജെസ്നയല്ല; ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് വ്യാജ പ്രചരണം ജെസ്നയെ തേടി ബംഗളൂരിലെത്തിയ അന്വേഷണ സംഘത്തിനു നിരാശ. അന്വേഷണത്തി...

കാണാതായ ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന്‌ കര്‍ണാടക പോലീസ്‌…

0
കാണാതായ ജെസ്‌ന ജീവിച്ചിരിപ്പുണ്ടെന്ന്‌ കര്‍ണാടക പോലീസ്‌; ഇനി പിന്തുടരില്ല, ഉടന്‍ തിരിച്ചെത്തുമെന്ന് കേരളാപോലീസ്: തിരോധാനത്തിന്‌ ഒരുവര്‍ഷം തികയാനിരിക്കെ​ കേ...

ജെസ്ന തി​രോ​ധാ​നം: ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

0
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോ  ഷ്കവല കുന്നത്തുവീട്ടിൽ ജസ്ന മരിയ ജയിംസിന്റെ തിരോധാനം...

ജസ്ന തിരോധാന കേസും എഴുതിതള്ളുമോ ?

0
കാഞ്ഞിരപ്പിള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്ത്...