Tag: janapaksham
റബ്ബർ വിലയിടിവിനെതിരെ പി.സി.ജോർജിന്റെ ഉപവാസം നാളെ
റബ്ബർ വിലയിടിവിനെതിരെ ഇടതു സർക്കാർ പ്രകടനപത്രിയിൽ റബർ കർഷകർക്ക് വാഗ്ദാനം ചെയ്ത 250 രൂപ തറ വില ഉടൻ...
പി സി ജോർജ്ജിൻ്റെ പ്രചരണം ഏറ്റെടുത്ത് യുവസേന
കേരള ജനപക്ഷം സെക്കുലർ സ്ഥാനാർത്ഥി പി സി ജോർജ്ജിൻ്റെ ഇലക്ഷൻ പ്രചരണം ഏറ്റെടുത്ത് യുവജനപക്ഷം.യുവജന നേതൃ സംഗമം യുവജനപക്ഷം...
റബ്ബർ കർഷകരെ ഒറ്റുകൊടുക്കാൻ ഗൂഢശ്രമം : ഷോൺ ജോർജ്ജ്
മണിമല : റബ്ബർ കർഷകരെ ഒറ്റുകൊടുക്കാൻ ഗൂഢ ശ്രമം നടക്കുന്നതായി ജനപക്ഷ നേതാവും ജില്ലാ പഞ്ചായത്തംഗവുമായ അഡ്വ ഷോൺ...
അധികാരത്തിനു വേണ്ടിയുള്ള അവസരവാദ രാഷ്ട്രീയത്തെ ജനം പുച്ഛിച്ചു തള്ളും: പി സി...
പൊൻകുന്നം :പൊതു തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിരുദ്ധ ചേരികളിൽ നിൽക്കുന്ന രാഷ്ടീയകക്ഷികളുമായി അവിശുദ്ധ കൂട്ടുകെട്ടിന് മുതിരുന്നത് രാഷ്ട്രീയ പാപ്പരത്ത മാണെന്നും...
തറവാട് സംരക്ഷിക്കാൻ കഴിയാത്തവരുടെ രാഷ്ട്രീയ വിലപേശൽ വിരോധാഭാസം കെ എഫ് കുര്യൻ
കെ.എം മാണി തുടർച്ചയായി വിജയിച്ചു വന്നിരുന്ന പാലാ യെന്ന തറവാട് സംരക്ഷിക്കാൻ കഴിയാത്തവരുടെ രാഷ്ട്രീയ വിലപേശൽ വിരോധാഭാസമെന്ന് ജനപക്ഷം...
പൂഞ്ഞാറില്‍ ജോര്‍ജ്ജിന് കനത്ത തിരിച്ചടി നല്‍കി പൂഞ്ഞാറിലെ ജനത
പൂഞ്ഞാറില്‍ പി.സി ജോര്‍ജിന് തിരിച്ചടി നല്‍കി പത്തനംതിട്ട ഫലം, സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് പൂഞ്ഞാറില്‍...
പൂഞ്ഞാറില്‍ സ്വാതന്ത്രനായി മല്‍സരിച്ച്...
ജനപക്ഷം പാർട്ടിയിൽ നിന്ന് രാജിവച്ചവർ ജനാധിപത്യ കേരളകോൺഗ്രസിൽ
പി.സി ജോർജിന്റെ എൻ ഡി എ സഹകരണത്തിൽ പ്രതിക്ഷേധിച്ച് ജനപക്ഷം പാർട്ടിയി ൽ നിന്ന് രാജിവച്ചവർ ജനാധിപത്യ കേരളകോൺഗ്രസിൽ...
പൂഞ്ഞാറില്‍ സുരേന്ദ്രന്റെ പ്രചാരണ പടനയിച്ച് പി.സി. ജോര്‍ജ്
പൂഞ്ഞാര്‍: പത്തനം തിട്ട ലോക്‌സഭാ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന്റെ പൂ ഞ്ഞാര്‍ നിയോജകമണ്ഡലം പര്യടനം പി.സി. ജോര്‍ജ്...
പി.സി. ജോർജിന്റെ ജനപക്ഷം എൻഡിഎയിൽ ചേർന്നു:മോദിക്കു പ്രശംസ
പൂഞ്ഞാര്‍ എംഎൽഎ പി.സി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള കേരള ജനപക്ഷം സെക്യുലര്‍ എൻഡിഎയിൽ ചേർന്നു. പത്തനംതിട്ടയിൽ നടന്ന വാർത്തസമ്മേളനത്തിൽ ബിജെപി...
പി.സി ജോര്‍ജ് എന്‍ഡിഎയിലേക്ക്; പ്രഖ്യാപനം ഇന്ന് പത്തനംതിട്ടയില്‍ വൈകിട്ട് നാലിന്
കര്‍ഷകരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് ബി.ജെ.പിയാണെന്നും അതുകൊണ്ടാണ് എന്‍.ഡി.എ പ്രവേശനത്തെ കുറിച്ച് ആലോചിച്ചതെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.
പൂഞ്ഞാര്‍ എം.എല്‍.എ പി.സി...