02:11:37 PM / Fri, Mar 29th 2024
Home Tags Exclusive

Tag: exclusive

കനത്ത മഴയിലും കാറ്റിലും നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ ജില്ലകളക്ടർ ബി എസ് തിരുമേനി...

0
കനത്ത മഴയിലും കാറ്റിലും കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ ലക്ഷങ്ങളുടെ നാശനഷ്ടം. കാറ്റിൽ തകർന്ന പൊടിമറ്റം സെന്റ് ജോസഫ് സ്കൂൾ ജില്ല...

ജെസ്ന തി​രോ​ധാ​നം: ഐ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം

0
കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി കൊല്ലമുള സന്തോ  ഷ്കവല കുന്നത്തുവീട്ടിൽ ജസ്ന മരിയ ജയിംസിന്റെ തിരോധാനം...

ജസ്‌നയുടെ തിരോധാനം:പൊതു സമൂഹത്തിന്റെ ആശങ്കകൾ ഭരണാധികാരികൾ കാണാതിരിക്കരുത്: ബിഷപ്പ് ജോസ് പുളിക്കൽ.

0
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജ് വിദ്യാർത്ഥിനി ജെസ്ന മരിയാ ജയിംസ് തിരോധാനം ചെയ്തിട്ട് രണ്ട് മാസങ്ങൾ പിന്നിട്ടിട്ടും യാതൊരു...

ജസ്ന തിരോധാന കേസും എഴുതിതള്ളുമോ ?

0
കാഞ്ഞിരപ്പിള്ളിയിലെ കോളജ് വിദ്യാര്‍ഥിനി ജസ്‌നയെ കാണാതായിട്ട് രണ്ട് മാസം പിന്നിട്ടു. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്ത്...

നഗരസഭ: കോണ്‍ഗ്രസും മുസ്ലീം ലീഗും അന്ന് അനുകൂലിച്ചു… ഇന്ന് എതിര്‍പ്പുമായി….

0
കാഞ്ഞിരപ്പള്ളിയെ നഗരസഭയാക്കണമെന്ന തീരുമാനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസും മുസ്ലീം ലീഗും മുന്‍പ് ഈ തീരുമാനത്തെ അനുകൂലിച്ചവര്‍. കഴിഞ്ഞ ദിവസം നടന്ന...

കാഞ്ഞിരപ്പള്ളി ബൈപാസിന് 78.69 കോടി രൂപയുടെ കിഫ്ബി അംഗീകാരമായി:ജയരാജ് എം.എല്‍.എ

0
കാഞ്ഞിരപ്പള്ളി ബൈപാസിന് 78.69 കോടി രൂപയുടെ കിഫ്ബി അംഗീകാരമായി ഡോ. എന്‍.ജയരാജ് എം.എല്‍.എ കാഞ്ഞിരപ്പള്ളി ബൈപാസ് നിര്‍മാണത്തിനുള്ള 78.69 കോടി...

ബാങ്കില്‍ നിന്നും അരക്കോടി രൂപ തട്ടിപ്പ് :ക്യാഷ്യറും പ്രതിയായ മകനും അറസ്റ്റില്‍...

0
ബാങ്കില്‍ നിന്നും അരക്കോടി രൂപ തട്ടിപ്പ് ക്യാഷ്യറും കളളനോട്ട് നിര്‍മ്മിച്ച കേസില്‍ പ്രതിയായ മകനേയും പോലീസ് അറസ്റ്റ് ചെയ്തു.പ്രമുഖ...

വില്ലേജ് ഒാഫിസിലെ രസീതി ൽ കൃതൃമം:ഉദ്യോഗസ്ഥനെതിരെ അന്വേഷ ണം വ്യാപിപ്പിച്ചു

0
കാഞ്ഞിരപ്പള്ളി: സ്വകാര്യ വ്യക്തി അടച്ച കെട്ടിട നികുതി  വില്ലേജ് ഒാഫിസിലെ രസീതി ൽ കൃതൃമം കാട്ടി തട്ടിയെടുത്തതിന് സസ്പെൻഷനിലായ...

ഒരു കാരണവശാലും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയില്ലന്ന് കൃഷിമ ന്ത്രി

0
ഒരു കാരണവശാലും ചിരട്ടപ്പാൽ ഇറക്കുമതി ചെയ്യാൻ അനുവദിക്കുകയില്ലന്ന് കൃഷിമ ന്ത്രി വി എസ് സുനിൽ കുമാർ. ചില വ്യവസായികൾ...

ഒളിച്ചു പറന്ന് ജാഗ്വറും റേഞ്ച്‌റോവറും

0
പൊന്‍കുന്നം: കോടികള്‍ വിലമതിക്കുന്ന രണ്ടു ആഡംബര കാറുകളുടെ മേല്‍വിലാസം തപ്പി മടുത്തിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്.കാഞ്ഞിരപ്പള്ളി ആര്‍ടി ഓഫിസ് പരിധിയിലെ...