06:48:07 PM / Fri, Apr 19th 2024
Home Tags Erumely

Tag: erumely

കണമലയിൽ സുമനസുകളിലൂടെ വീണ്ടും.. “മഴയ്‌ക്കൊരു കുട, എനിക്കൊരു ബാഗ് “

0
കണമല : സ്കൂൾ തുറക്കുമ്പോൾ പെയ്തുവരുന്ന മഴയത്ത് ബാഗുകളുമായി സന്തോഷ  ത്തിന്റെ കുടകൾ കണമലയിൽ ഈ അധ്യയന വർഷവും...

കാറ്റില്‍ മേല്‍ക്കൂര തകര്‍ന്ന വീട് രണ്ട് മണിക്കൂര്‍ കൊണ്ട് വാസയോഗ്യമാക്കി യുവാക്കള്‍

0
കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലാണ് തുമരംപാറ പുളിക്കരയില്‍ സോമന്റെ വീടിന്റെ മേല്‍ക്കൂര തകര്‍ന്നത്. മേല്‍ക്കൂരയിലെ ഷീറ്റുകള്‍ താഴെ വീണ്...

പ്ലസ് ടു സീറ്റിനായി എരുമേലിയിൽ വിദ്യാർത്ഥികൾ നെട്ടോട്ടത്തിൽ

0
പത്താം ക്ലാസ് ജയിച്ചാൽ മാത്രം പോര ഇനി പ്ലസ് ടു സീറ്റിനായുള്ള തരപ്പെടുത്തുവാനു ള്ള നെട്ടോട്ടത്തിലാണ് എരുമേലിയിലെ എസ്.എസ്.എൽ.സി...

വേനൽമഴയിൽ വീണ്ടും മൂക്കംപെട്ടിയിൽ നാശനഷ്‌ടങ്ങൾ  

0
കഴിഞ്ഞ ദിവസം ശക്തമായ കാറ്റും വേനൽമഴയും നാശം വിതച്ച മൂക്കംപെട്ടിയിൽ  മഴ യിൽ വീണ്ടും നാശനഷ്‌ടങ്ങൾ. കാളകെട്ടി ഗവൺമെന്‍റ് ട്രൈബൽ...

സ്വർണവർണം പരത്തി കണിക്കൊന്നപ്പൂക്കൾ  

0
മലയാളികൾ നല്ല നാളേക്കായി കണികണ്ടുണരുന്ന കണിക്കൊന്നപ്പൂക്കൾ ഇക്കുറി നേര ത്തേയെത്തി. സാധാരണ ഏപ്രിൽ മാസത്തിന്‍റെ ആദ്യത്തോടെ എത്തിയിരുന്ന കൊന്നപ്പൂ...

എരുമേലി ഓരുംങ്കല്‍ കട്ടിക്കയത്തില്‍ യുവാവ് മുങ്ങി മരിച്ചു

0
തൊടുപുഴ സ്വദേശി മനോജാണ് മരിച്ചത്. എരുമേലിയിലെ ഫര്‍ണീച്ചര്‍ സ്ഥാപനത്തില്‍ ക ഴിഞ്ഞ ദിവസം ജോലിക്ക് വന്നതായിരുന്നു മനോജ്.മണിക്കൂറുകളോളം ഫയര്‍...

ഹാഷിഷ് ഓയിലുമായി  രണ്ട് യുവാക്കൾ പിടിയിൽ

0
എക്‌സൈസ് കോട്ടയം ഡെപ്യൂട്ടി കമ്മീഷണർ എ അബ്ദുൽ കലാം എരുമേലിയിൽ വന്നത് ലഹരി വിരുദ്ധ യോഗത്തിന് :  പിടികൂടിയത്...

സംസ്ഥാന സിനിമ അവാർഡ്:എരുമേലി സ്വദേശിക്കും പുരസ്കാരം

0
പത്രപ്രവർത്തകനായി തുടങ്ങി സിനിമാ നിരൂപണത്തിലും ശ്രദ്ധേയനായ എരുമേലി സ്വ ദേശി രാജേഷ് കെ എരുമേലിക്ക ഇത്തവണത്തെ മലയാള ചലച്ചിത്ര അവാർഡ്...

ബംഗളൂരുവിലെ പെൺകുട്ടി ജെസ്നയല്ല…

0
ബംഗളൂരുവിലെ പെൺകുട്ടി ജെസ്നയല്ല; ക്രൈംബ്രാഞ്ചിനെ വട്ടം ചുറ്റിച്ച് വ്യാജ പ്രചരണം ജെസ്നയെ തേടി ബംഗളൂരിലെത്തിയ അന്വേഷണ സംഘത്തിനു നിരാശ. അന്വേഷണത്തി...

ഷോക്കേറ്റ് യുവാവിന്റെ മരണം:അപ്രതീക്ഷിത വഴിതിരിവ്;മൂന്ന് സുഹൃത്തുക്കൾ കസ്റ്റഡിയിൽ

0
 മുക്കൂട്ടുതറയിൽ വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കുമ്പോഴാണ് യുവാവ് മരിച്ചെതെ ന്നു പോലീസ് കണ്ടത്തി.മരിച്ച യുവാവിന്റെ മൂന്ന് സുഹൃത്തുക്കൾ പോലീസ്...