02:05:04 PM / Sat, Apr 20th 2024
Home Tags Chirakkadavu

Tag: chirakkadavu

 നടപ്പാത കൈയേറി കച്ചവടം, ഗതിമുട്ടി വഴിയാത്രക്കാർ

0
പൊൻകുന്നം: നടപ്പാത കൈയേറിയുള്ള കച്ചവടവും അനധികൃത പാർക്കിങ്ങും വഴി യാത്രക്കാർക്ക് വിനയായി. പൊൻകുന്നം ടൗണിന്റെ പലഭാഗങ്ങളിലും ദേശീയപാതയോ രത്ത്...

മാലിന്യം തള്ളി സാമൂഹിക വിരുദ്ധർ

0
കോയിപ്പള്ളി മാന്തറ റോഡിൽ ദൈവസഹായം പടിയിലെ പൊതുകിണറിന് സമീപമാണ് സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളിയത്‌. പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമാണ് തള്ളിയത്....

മഹാദേവനെ വണങ്ങാൻ ചിറക്കടവ് തിരു നീലകണ്ഠൻ എത്തി

0
മദപ്പാടിന് ശേഷം മഹാദേവനെ വണങ്ങാൻ ചിറക്കടവ് തിരു നീലകണ്ഠൻ എത്തി. ഇനി ഉത്സവ പറമ്പുകളിൽ തലയെടുപ്പോടെ നീലകണ്ഠൻ ഉണ്ടാകും....

കഞ്ചാവുമായി പൊൻകുന്നം സ്വദേശികളായ യുവാക്കളടക്കം പോലീസ് പിടിയിൽ

0
പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടികൾക്കും കോളേജ് വിദ്യാർത്ഥികൾക്കും മറ്റും വി ൽപ്പനക്കായി കൊണ്ടുവന്ന 220 ഗ്രാം കഞ്ചാവുമായി 5 പേർ...

മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ഭക്തർ പൊങ്കാലയും, മഹാപൊങ്കാലയും അർപ്പിച്ചു അർപ്പിച്ചു

0
ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് നൂറുകണക്കിന്  സ്ത്രീകൾ പൊങ്കാല അർപ്പിച്ചു. ക്ഷേത്രമൈതാനത്തും പൊൻകുന്നം-വിഴിക്കത്തോട് റോ ഡരികിലുമായാണ് പൊങ്കാല...