തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ യു.ഡി.എഫ് പ്രവർത്തകന് സൂര്യതാപമേറ്റു. വി ഴിക്കത്തോട് യു.ഡി.എഫ് ന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന  ബൂ ത്ത് കമ്മറ്റി വൈസ് പ്രസിഡൻറ് തെക്കേമുറിയിൽ രാജേന്ദ്രനാണ് ഇടത് കൈതണ്ട യിൽ സൂരൃതാ പമേറ്റത്.

ഭവന സന്ദർശനം നടത്തുന്നതിനിടയിൽ സൂര്യതാപമേറ്റ് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പ്രവർത്തകർ ഉടൻ തന്നെ രാജേന്ദ്രനെ കാഞ്ഞിരപ്പള്ളി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.