വൈകുന്നേരമായപ്പോഴാണ് വീട്ടുകാര്‍ കുട്ടിയുടെ കൈയിലും മുഖത്തും പൊള്ളലേ റ്റ പാടുകള്‍ കണ്ടത്. ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികി ല്‍ തേടി പാലന്പ്ര അസംപ്ഷന്‍ സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിനിയാണ് ആദിയ.

36 ഡിഗ്രിയായിരുന്നു ഉച്ചക്ക് കാഞ്ഞിരപ്പള്ളിയിൽ താപനില.കടുത്ത വെയിലിൽ ഉച്ചക്ക് പുറത്തിറങ്ങരുതെന്നും സൂര്യാതാപമേൽക്കുവാൻ സാധ്യതയുണ്ടെന്നും കഴിഞ്ഞ ദിവസ ങ്ങളിൽ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു