മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മ​ധു​ര​രാ​ജ​യി​ലെ ഗാ​ന രം​ഗ​ത്ത് അ​ഭി​നി​യി​ക്കാ​ൻ സ​ണ്ണി ലി​യോ​ണി കൊ​ച്ചി​യി​ലെ​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ താ​ര​ത്തെ സി​നി​മ​യു​ടെ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രും ആ​രാ​ധ​ക​രും ചേ​ർ​ന്ന് സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പോ​ക്കി​രി​രാ​ജ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് മ​ധു​ര​രാ​ജ. ത​മി​ഴ്താ​രം ജ​യ്യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. നെ​ൽ​സ​ണ്‍ ഐ​പ്പാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.