രാജ്യത്തു ലഹരിക്ക് അടിമപ്പെട്ടു പോകുന്ന യുവാക്കളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണവുമായി യു വാക്കൾ. നിതിൻ ചക്കാലക്കൽ,ജോജി മാത്യു എന്നിവർ സംവിധാനം നിർവഹിച്ച, നി തിൻ ജോസഫ് തിരക്കഥ എഴുതി പുറത്തിറക്കിയിരിക്കുന്ന നക്ഷത്രങ്ങൾ ഷോർട്ട് ഫി ലിമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. അഞ്ചുസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അഞ്ജു മാത്യൂവാ ണ്‌ നിർമിച്ചിരിക്കുന്നത്.