പൊൻകുന്നം ഗ്രാമവികാസ് സൊസൈറ്റി കാഞ്ഞിരപ്പള്ളി താലൂക്ക്തല ഊർജസംര ക്ഷ ണ ഹ്രസ്വവീഡിയോ മത്സരം നടത്തും. എനർജി മാനേജ്‌മെന്റ് സെന്റർ കേരള, സെ ന്റർ ഫോർ എൻവയോൺമെന്റ് എന്നിവയുടെ സഹകരണത്തോടെയാണ് ഊർജകി രൺ ക്യാമ്പയിന്റെ ഭാഗമായി മത്സരം.

ഊർജസംരക്ഷണത്തിന്റെ പ്രാധാന്യം ജന ങ്ങളിൽ എത്തിക്കുന്നതിന് മൂന്നുമിനിറ്റിൽ കവിയാത്ത, മൊബൈലിലോ ക്യാമറയിലോ ചിത്രീകരിച്ച വീഡിയോ മത്സരത്തിന യക്കാം. ഒന്നുംരണ്ടും സ്ഥാനക്കാർക്ക് യഥാക്രമം 5000 രൂപ, 3000 രൂപ എന്നിങ്ങനെ സമ്മാനം നൽകും. പ്രായപരിധി ഇല്ല. ജനുവരി അഞ്ചികം നൽകണം. ഫോൺ: 9447910989.