ഷോപ്പ് ആൻഡ് കൊമേഴ്സ്യസ്യൽ യൂണിയൻ കാഞ്ഞിരപ്പള്ളി ഏരിയാ പ്രവർത്തക യോഗം സിപിഐ എം ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു. സിഐടിയു കാഞ്ഞിര പ്പള്ളി ഏരിയ സെക്രട്ടറി പി കെ നസീർ ഉൽഘാടനം ചെയ്തു. കെ എസ് ഷാനവാസ്, അജാസ് ലത്തീഫ് ,ടികെ ജയൻ, സുമാ സജികുമാർ എന്നിവർ സംസാരിച്ചു.പി വൈ ഷെജി അധ്യക്ഷനായി.
ജി അനൂപ് (പ്രസിഡണ്ട്), പി വൈ ഷെജി, ബിപിൻ ബഷീർ, ഇല്ലിയാസ് (വൈസ് പ്രസി ഡണ്ടുമാർ) ടി എച്ച് ഷാജഹാൻ (സെക്രട്ടറി), പി കെ കാ സീം, പി പി ഷിബിലി, എസ് ശരത് (ജോയിൻറ്റ് സെക്രട്ടറിമാർ), സുമാ സജികുമാർ (ട്രഷറർ) എന്നിവർ ഭാരവാഹി കളായി ഏരിയാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.