സിപിഐ എം കാഞ്ഞിരപ്പള്ളി ലോക്കൽ കമ്മിറ്റിയംഗവും മോട്ടോർ വർക്കേഴ്സ് യൂണി യൻ (സിഐടിയു) നേതാവുമായിരുന്ന അന്തരിച്ച മുൻ സിപിഐ എം നേതാവ് കെ കെ സഹദേവൻ്റ ഒൻപതാം വാർഷികത്തിൻ്റെ ഭാഗമായി ചേർന്ന അനുസ്മരണ സമ്മേള നം ഏരിയാ കമ്മിറ്റിയംഗം വിപി ഇബ്രാഹീം ഉൽഘാടനം ചെയ്തു.

യോഗത്തിൽ പി.കെ നസീർ, റ്റി.കെ ജയൻ, ഷക്കീല നസീർ, കെ.എസ് ഷാനവാസ്, ബി.ആർ അൻഷാദ്, കെ.എം അഷറഫ്, നാസർ, എന്നിവർ സംസാരിച്ചു.