പീഡനക്കേസിലെ പ്രതി 21 വർഷത്തിനുശേഷം അറസ്റ്റിൽ. പൂവരണി മനക്കുന്ന് തെക്കേമ ഠത്തിൽ ബെന്നി ചാക്കോ(51)യാണ് അറസ്റ്റിലായത്. 21 വർഷം മുൻപ് പാലായിൽ വീട്ട മ്മയെ പീഡിപ്പിച്ച കേസിലും പത്തുവർഷം മുൻപ് പ്രായപൂർത്തി ആകാത്ത വികലാംഗ യായ കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയായ ഇയാൾ ഒളിവിൽ പോയതാണ്.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.എസ്.മധുസൂദനൻ, പൊൻകുന്നം സി.ഐ. അജിച ന്ദ്രൻ നായർ, എസ്.ഐ. കെ.ഒ.സന്തോഷ് കുമാർ, എ.എസ്.ഐ. സുരേഷ് ബാബു, സി. പി.ഒ.മാരായ അഭിലാഷ്, നവാസ്, ജോബി എന്നിവരാണ് ബെന്നിയെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY