കാഞ്ഞിരപ്പള്ളി പുളിമൂട് – ഗ്രേസി സ്കൂൾഭാഗത്തെ പാറത്തോട് പള്ളി പടിയുമായി ബ ന്ധിപ്പിക്കുന്ന റോഡ് പത്തുലക്ഷം രുപ ചെലവഴിച്ച് ടാർ ചെയ്ത് സഞ്ചാരയോഗ്യമാ ക്കി യതായി ജില്ലാ പഞ്ചായത്ത് അംഗം പി ആർ അനുപമ അറിയിച്ചു.വെളിച്ചിയാനി – പാല പ്ര റോഡിന് പത്തുലക്ഷം രുപ അനുവദിച്ചിട്ടുള്ളതായും അനുപമ പറഞ്ഞു.