കോൺക്രീറ്റ് സ്ലാബിനിടെയിൽ 7 വയസ്സുകാരിയുടെ കാൽ കുടങ്ങി. ഫയർ ഫോഴ്സ് എ ത്തിയാണ് പുറത്തെടുത്തത്. ഇന്നലെ രാത്രി 8.45ന് പേട്ടക്കവലയിലെ പാലത്തിനു സ മീപമായി രുന്നു അപകടം. പുഞ്ചവയൽ ഞാറയ്ക്കാമറ്റത്തിൽ അജിത്തിന്റെ മകൾ അമയ അജിത്തി ന്റെ ഇടതുകാലാണ് സ്ലാബുകൾക്കിടിയിലെ വിടവിലൂടെ താഴേക്കു പോയത്. അച്ഛനും അ മ്മയ്ക്കും ഒപ്പം സമീപത്തെ തുണിക്കടയിൽ നിന്നും വസ്ത്രങ്ങ ൾ വാങ്ങി പുറത്തിറങ്ങിയ പ്പോഴാണ് കാൽ കുടുങ്ങിയത്. 2 സ്ലാബുകൾക്കിടെയുള്ള വിടവിൽ കാൽമുട്ട് കുടുങ്ങിയ നി ലയിലായിരുന്നു.

ഫയർഫോഴ്സ് എത്തി സ്ലാബുകൾ നീക്കിയാണ് പുറത്തെടുത്തത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫി സർ കെ.കെ.സുരേഷ്, ഫയർ ആൻഡ് റസ്ക ഓഫിസർമാരായ ടി.യു.ഗിരീശൻ, സി.എം.മ ഹേഷ്, ബി.രാഹുൽ ആനന്ദ് വിജയ്, ടി.വി.റെജിമോൻ എന്നിവർ ചേർന്നാ ണ് സ്ലാബുകൾ ഇള ക്കി മാറ്റി കുട്ടിയുടെ കാൽ പുറത്തെടുത്തത്. കാലിനു പരുക്കേറ്റ അമയയെ ജനറൽ ആശുപ ത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തേടി.