പെരുവന്താനം സെന്റ് ആന്റണീസ് കോളജില്‍ ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണി വേഴ്‌സിറ്റിയുടെ റഗുലര്‍ സ്റ്റഡിസെന്റര്‍ അനുവദിച്ചു…

പെരുവന്താനം – പെരുവന്താനം സെന്റ് ആന്റണീസ് കോളജിന് ഇന്ദിരാഗാന്ധി നാഷണ ല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ റഗുലര്‍ സ്റ്റഡിസെന്റര്‍ അനുവദിച്ചു. ഇടുക്കി ജില്ലയി ലെ പിന്നോക്ക മേഖല അടങ്ങുന്ന പ്രദേശങ്ങളുടെ വിദ്യാഭ്യാസ പുരോഗതിയ്ക്ക് വേഗം കൂട്ടുന്നഒരു നടപടിയാണിത്. 4 ബികോം കോഴ്‌സുകള്‍ ഉള്‍പ്പെടുന്ന 10 കോഴ്‌സുകളാണ് അനുവദിച്ചിരിക്കുന്നത്.(B. Com, B.Com A & F, B.Com CA & A, B. Com F & CA, PGDEM, PGDRD, CFE, CDM, CRD)

ഇന്ന് ഏറെ പ്രസക്തിയുള്ള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ്, മാനേജ്‌മെന്റ്, തൊഴില്‍ സാധ്യ തയുള്ള ഫങ്ഷണ്ല്‍ ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ആധുനിക കോമണ്‍ കോഴ്‌സുകളും അ നുവദിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ക്കും അദ്ധ്യാപകര്‍ക്കും മാനേജ്‌മെന്റ് ഫീസ് കണ്‍ സഷന്‍ അനുവദിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 9846890906.

 

LEAVE A REPLY