മുണ്ടക്കയം:പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പൊലീസ് പിടിയി ലായി. മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ അജിത് മണി(21)യെയാണ് മുണ്ട ക്കയം പൊലീസ് അറസ്റ്റ്ചെയ്തത്. ഇയാൾ ദീർഘകാലമായി പെൺകുട്ടിയെ ലൈംഗി കമായി പീഡിപ്പിച്ചു വരികയായിരുന്നു.

നിരവധി തവണ ഇരുവരുടെയും ബന്ധുക്കളും പൊലീസും താക്കീത് നൽകിയിരുന്ന തുമാണ്. ഇതിന് ശേഷം പെൺകുട്ടി ചൈൽഡ് ലൈന് നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ്സെടുത്ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

എസ്.ഐ. കെ.ഒ. സന്തോഷ് കുമാർ ,അഡീഷണൽ എസ്.ഐ. കെ. എസ്, സുരേഷ്, സി. പി.ഒ മാരായ സി.എ സന്തോഷ്,ജയകുമാർ, ജോബി എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റിന് നേതൃത്വം നൽകിയത്.’