മാലിന്യനിർമാർജനത്തിന്റെ ഭാഗമായി പാറത്തോട് ഗ്രാമപഞ്ചായത്തിൽ 35,27,100/- രൂപ അടങ്കൽ തുക വരുന്ന ഗാർഹിക കമ്പോസ്റ്റ് ജി ബിൻ 818 എണ്ണത്തിന്റെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ വി ബിന്ദു നിർവഹിച്ചു. പഞ്ചായത്ത് പ്ര സിഡൻറ് വിജയമ്മ വിജയലാൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തം ഗം പി ആർ അനുപമ , ബ്ലോക്ക് പഞ്ചായത്തംഗം റ്റി ജെ മോഹനൻ , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ജിജി ഫിലിപ്പ് , സ്റ്റാന്റിംോഗ് കമ്മറ്റി ചെയര്മാറന്മാനരായ ജോ ണിക്കുട്ടി മഠത്തിനകം, സോഫി ജോസഫ്, ബീനാ ജോസഫ്, ഗ്രാമപഞ്ചായത്തംഗങ്ങളാ യ കെ.കെ ശശികുമാര്‍, ഡയസ് കോക്കാട്ട്, സിന്ധു മോഹനന്‍, ജോസിന അന്ന ജോ സ്, റ്റി.രാജന്‍, സുമിന അലിയാര്‍, അലിയാര്‍ കെ.യു, ആന്റോണി ജോസഫ്, ബിജോ ജി തോമസ്, ഏലിയാമ്മ ജോസഫ്, സിയാദ് കെ എ, അന്നമ്മ വര്ഗീയസ്, ഷാലിമ്മ ജെ യിംസ്, കെ പി സുജീലന്‍, സെക്രട്ടറി അനൂപ് എന്‍ എന്നിവർ സംസാരിച്ചു.