ജി​​ല്ലാ​​ത​​ല സ്കൂ​​ൾ പ്ര​​വേ​​ശ​​നോ​​ത്സ​​വം ജൂ​​ണ്‍ ആ​​റി​​ന് പൊ​​ൻ​​കു​​ന്നം പ​​ന​​മ​​റ്റം ഗ​​വ​​ണ്‍​മെ​​ന്‍റ് എ​​ച്ച്എ​​സ്എ​​സി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 9.30ന് ​​ഒ​​ന്നാം ക്ലാ​​സി​​ലെ​​യും പ്ല​​സ് വ​​ണ്ണി​​ലെ​​യും വി​​ദ്യാ​​ർ​​ഥി​​ക​​ളെ സ്കൂ​​ളി​​ൽ സ്വീ​​ക​​രി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ൽ മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ൻ മു​​ഖ്യാ​​തി​​ഥി​​യാ​​യി പ​​ങ്കെ​​ടു​​ക്കും. ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സ​​ണ്ണി പാ​​ന്പാ​​ടി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. ജി​​ല്ല​​യി​​ലെ സ്കൂ​​ളു​​ക​​ളി​​ലേ​​ക്കു​​ള്ള പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ എ​​ഇ​​ഒ ഓ​​ഫീ​​സു​​ക​​ളി​​ൽ എ​​ത്തി​​ച്ച​​താ​​യി വി​​ദ്യാ​​ഭ്യാ​​സ ഡെ​​പ്യൂ​​ട്ടി ഡ​​യ​​റ​​ക്ട​​ർ ഷൈ​​ല​​ജ​​കു​​മാ​​രി അ​​റി​​യി​​ച്ചു. മാ​​റ്റ​​മു​​ള്ള ഒ​​ൻ​​പ​​ത്, പ​​ത്ത് ക്ലാ​​സി​​ലെ ഏ​​താ​​നും പു​​സ്ത​​ക​​ങ്ങ​​ൾ കൂ​​ടി എ​​ത്തി​​ച്ചേ​​രാ​​നു​​ണ്ട്. ജൂ​​ണ്‍ മൂ​​ന്നി​​ന് പു​​സ്ത​​ക​​ങ്ങ​​ൾ സ്കൂ​​ളു​​ക​​ളി​​ൽ വി​​ത​​ര​​ണം ചെ​​യ്യും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള ര​​ണ്ടു ജോ​​ഡി യൂ​​ണി​​ഫോ​​മി​​നു​​ള്ള കൈ​​ത്ത​​റി തു​​ണി അ​​ന്നേ ദി​​വ​​സം ന​​ൽ​​കും. സ്കൂ​​ൾ തു​​റ​​ക്ക​​ൽ ദി​​വ​​സം​​മു​​ത​​ൽ ഉ​​ച്ച​​ഭ​​ക്ഷ​​ണം ന​​ൽ​​കാ​​നും ക്ര​​മീ​​ക​​ര​​ണ​​ങ്ങ​​ൾ പൂ​​ർ​​ത്തി​​യാ​​യി. ക​​ഴി​​ഞ്ഞ വ​​ർ​​ഷം ബാ​​ക്കി സ്റ്റോ​​ക്കു വ​​ന്ന അ​​രി തി​​രി​​കെ ന​​ൽ​​കി പു​​തി​​യ അ​​രി സം​​ഭ​​രി​​ക്ക​​ണ​​മെ​​ന്ന് നി​​ർ​​ദേ​​ശ​​മു​​ണ്ട്