കാഞ്ഞിരപ്പള്ളി: സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയംഗമായിരിക്കെ അന്തരിച്ച വിവി ഓമനക്കുട്ടൻ്റെ 18-മത് അനുസ്മരണം തിങ്കളാഴ്ച വൈകുന്നേരം അഞ്ചി ന് വിഴിക്കിത്തോട്ടിൽ നടക്കും. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, പ്രകടനം, പൊതു സമ്മേളനം എന്നിവ നടക്കും. സിപിഐ എം ജില്ലാ കമ്മിയംഗം ഷമീം അഹമ്മദ് അനു സ്മരണ സമ്മേളനം ഉൽഘാടനം ചെയ്യും.